Saturday, February 1, 2014

ഗവ.സ്കൂളുകള്‍ ഇല്ലാതാവുകയാണോ?

ഗവ.സ്കൂളുകള്‍ ഇല്ലാതാവുകയാണോ?

ഓരോ അധ്യയനവര്‍ഷം കടന്നു പോകുമ്പോഴും ഗവ.സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവു വന്നു കൊണ്ടിരിക്കുന്നു. അപൂര്‍വം സ്കൂളുകളില്‍ കുട്ടികളുടെ വര്‍ദ്ധനവുണ്ടാകാം. പക്ഷേ 99% സ്കൂളുകളിലും കുട്ടികള്‍ കുറയുന്നു. ഇതിന് എന്താണ് കാരണം. എങ്ങനെ ഗവ.സ്കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാം.ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നടപടികള്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ ഗവ.സ്കൂളുകളില്‍ ഒരൊറ്റ ജീവനക്കാരനും ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാകും. ഇത് ജീവനക്കാരുടെ പ്രശ്നമായിക്കണ്ട് ലഘൂകരിക്കേണ്ട. ഗവ.സ്കൂളുകള്‍ ഇല്ലാതെ വരുന്നത്  സമൂഹത്തില്‍ വന്‍പിച്ച പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും.


No comments:

Post a Comment